cover

Arikil Ini Njaan Varaam - Prithviraj Sukumaran

如无法下载或有错误,请刷新重试或点此 反馈 给我们
Arikil Ini Njaan Varaam-Prithviraj Sukumaran.mp3
[04:06.0]മെഴുകുതിരികൾ [04:06.0]ഉരുകി ഉരുകി [04:06....
[04:06.0]മെഴുകുതിരികൾ
[04:06.0]ഉരുകി ഉരുകി
[04:06.0]അകമേ ഉതിരും നോവിൽ.
[04:06.0]നഗര വഴിയിൽ
[04:06.0]പകലുകളിലും
[04:06.0]ഇരുള് കലരും നാളിൽ.
[04:06.0]ഒരു നിഴല് പോലെ ഇതിലെ
[04:06.0]ഒഴുകിയോ ഞാൻ
[04:06.0]അഴലരുളി മാഞ്ഞതെവിടെ നീ.
[04:06.0]പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
[04:06.0]പതിയെ തഴുകാൻ മറന്നു ഞാൻ...
[04:06.0]അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
[04:06.0]അരികിൽ ഇനി ഞാൻ വരാം.
[04:06.0]ചിറകും ഇനി ഞാൻ എകിടാം.
[04:06.0]സമയനദി തന്ന് തിരയിൽ ഒരുനാൾ
[04:06.0]തിരികെ ഒഴുകാം എങ്കിൽ.
[04:06.0]പഴയ നിമിഷം ഇനിയും അതുപോൽ
[04:06.0]നുകരുവത്തിനായ് എങ്കിൽ.
[04:06.0]കരതളിരിൽ എന്തരുളും
[04:06.0]പകരമായി ഞാൻ...
[04:06.0]അരികെ ഇനി ഒന്ന് വരുമോ നീ.
[04:06.0]പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
[04:06.0]പതിയെ തഴുകാൻ മറന്നു ഞാൻ...
[04:06.0]അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
[04:06.0]അരികിൽ ഇനി ഞാൻ വരാം.
[04:06.0]ചിറകും ഇനി ഞാൻ ഏകിടാം.
[04:06.0]പിരിയുകിലും എവിടേയോ.
[04:06.0]തുണയരുളി ഉണ്ടവൾ.
[04:06.0]മുറിവുകളിൽ എന്നെ തലോടുവാൻ...
[04:06.0]അനുദിനവും അവളിലെ.
[04:06.0]സ്വരമധുരം ഓർമയായി.
[04:06.0]തളരും ഒരു നേരം ചൂടി ഞാൻ...
[04:06.0]പൊഴിയുമൊരു താരമായി അന്നെന്നിൽ വന്നു നീ.
[04:06.0]പതിയെ തഴുകാൻ മറന്നു ഞാൻ...
[04:06.0]അകലെ ഒരു കോണിൽ നീ ഇന്നേറെ ഉരുകുമ്പോൾ.
[04:06.0]അരികിൽ ഇനി ഞാൻ വരാം.
[04:06.0]ചിറകും ഇനി ഞാൻ.,
[04:06.0]ഏകിടാം.
展开